21-sob-mariamma-varghese
മറിയാമ്മ വർഗീസ്

വടശ്ശേരിക്കര: കുമ്പളത്താമൺ ചക്കാലമണ്ണിൽ പരേതനായ കെ. ഐ. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (98) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വടശ്ശേരിക്കര മർത്തമറിയം ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, മോനച്ചൻ, സിസിലി, എൽസി, ജെസി, പരേതനായ ജേക്കബ്, പൊടിമോൾ. മരുമക്കൾ: തങ്കച്ചൻ, ബേബിക്കുട്ടി, പൊന്നച്ചൻ, സഖറിയ, കുഞ്ഞുമോൾ, ശാന്തമ്മ ജേക്കബ്, ശാന്തമ്മ ഇടിക്കുള.