21-sob-leelamma-alex
ലീലാമ്മ അലക്‌സ്

മേപ്രാൽ: പരുവപ്പറമ്പിൽ (മെറീന) തോമസ് പി. അലക്‌സാണ്ടറുടെ ഭാര്യ ലീലാമ്മ അലക്‌സ് (64) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. കാരയ്ക്കൽ നാലുവേലിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ പി.അലക്‌സ്, ലിജി അന്ന അലക്‌സ്. മരുമക്കൾ: സിമി സാമുവൽ, സിബി മാത്യു (നിലമ്പൂർ).