21-sob-pastor-kp-john
പാസ്റ്റർ കെ. പി. ജോൺ

മുക്കൂർ: ബാപ്റ്റിസ്റ്റ് സഭാ പാസ്റ്റർ, കൊച്ചുഴത്തിൽ പാസ്റ്റർ കെ. പി. ജോൺ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുന്നന്താനം പാമലയിലുള്ള ബാ്ര്രപിസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: പാലയ്ക്കത്തകിടി പുള്ളോലിക്കൽ പരേതയായ തങ്കമ്മ. മക്കൾ: പാസ്റ്റർ ജയിംസ്, ജോളി, ജോമോൻ, ജ്യോതി. മരുമക്കൾ: ദീനാമ്മ, സുനിത, കൊച്ചുമോൾ.