21-sob-ravindran
രവീന്ദ്രൻ

പരുത്തിപാറ : കൊയ്പള്ളിക്കുഴി രവിഭവനത്തിൽ രവീന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ : രമണി. മക്കൾ : മനോജ്, മനു. മരുമക്കൾ : ലിജി, റ്റിൻസി.