tk-tharabhai
റ്റി.കെ.താരാഭായി

കുളത്തൂർ:ചൂരകുറ്റിയിൽ പരേതനായ സി.കെ.സുധാകരന്റെ ഭാര്യ റ്റി.കെ.താരാഭായി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. പുല്ലാട് തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ബാബുരാജ്, ബിന്ദു. മരുമകൻ: മോഹനൻ കെ. പി.