അടൂർ : പെരിങ്ങനാട് അമ്മകണ്ടകര പുഷ്പ്പാലയത്തിൽ ഡി. ശശിധരന്റെയും തുളസി ശശിധരന്റെയും മകൻ നിഥിനും മലയാലപ്പുഴ ഏറം പുത്തൻപുര വടക്കേതിൽ പി. വി. സുഭാഷിന്റെയും അജിതാ സുഭാഷിന്റെയും മകൾ ലക്ഷ്മിയും വിവാഹിതരായി.
അടൂർ : പന്നിവിഴ കല്ലിരിക്കുംവിളയിൽ ജി. പ്രസാദിന്റെയും നിഷാപ്രസാദിന്റെയും മകൾ ആതിര പ്രസാദും അങ്ങാടിക്കൽതെക്ക് പാണൂർ സരയുവിൽ പി. ആർ. സുന്ദരേശന്റെയും പി. കെ. പ്രശാന്തയുടെയും മകൻ അഭിനാഷും വിവാഹിതരായി.