അടൂർ : ചേന്ദംപള്ളി ഋഷിതയിൽ എ. എൻ. സത്യപാലൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സരളാദേവി. മക്കൾ : ബിന്ദു. എസ്. ബിനു. എസ്. മരുമക്കൾ : ഷാജി, ജയശ്രീ