കോന്നി : കുമാർ ഭവനിൽ രാഘവൻ. കെ (79) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. എൻ. മക്കൾ : ശ്രീകല, ശ്രീകുമാർ. മരുമക്കൾ : ഗോപാലകൃഷ്ണൻ, മഞ്ചു, ശ്രീകുമാർ. ചെറുമക്കൾ : സിനിജ, കണ്ണൻ, ഹർഷ, അദ്വൈത്.