കൈപ്പട്ടൂർ : ലോക കപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ കൈപ്പട്ടൂർ മേഖലാ കമ്മിറ്റി 27 ന് രാവിലെ 8 ന് കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.