മല്ലപ്പള്ളി :കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ ബോധവത്കരണ സെമിനാർ നടത്തി. പ്രഥമാദ്ധ്യാപിക ജെസി മാത്യു അദ്ധ്യക്ഷയായി. ടി.ഇ. ബീനാ ക്ലാസ് നയിച്ചു.