പന്തളം: പെരുമ്പുളിക്കൽ ഗവ.വെൽഫെയർ എൽ.പി.എസിൽ എൽ.പി .എസ്.എയു ടെ താത്കാലിക ഒഴിവിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10. 30 ന് ഓഫീസിൽ ഹാജരാകണം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന.