പത്തനംതിട്ട : ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 12ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നടത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് 23ന് ഉച്ചയ്ക്ക് ശേഷം നാലിന് തിരുവല്ല ആർ.ഡി ഓഫീസിൽ യോഗം ചേരുമെന്ന് സബ് കളക്ടർ ശ്വേത നാഗർകോട്ടി അറിയിച്ചു.