 
റാന്നി .കടന്നൽക്കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്ന പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ-62) മരിച്ചു. . വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച്ച 12 ന് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ ഭാര്യ. അന്നമ്മ, മക്കൾ. ജോബിൻ. ജിതിൻ