santhamma-
ശാന്തമ്മ

കിഴക്കുപുറം: വാഴപ്ലാവിൽ ശാന്തമ്മ (88) നിര്യാതയായി.സംസ്കാരം ബുധനാഴ്ച 2 ന്. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ:- മുരളീധരൻ,ലതികാഭായി, മനോജ്കുമാർ. മരുമക്കൾ: പുഷ്പകുമാരി, ജയപ്രകാശ്, ശ്രീകല.