biju
അഖില ഭാരത അയ്യപ്പ സേവാ സംഘം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്നദാനം ചെങ്ങന്നൂർ തഹസീൽദാർ ബിജു ഉത്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: അഖില ഭാരത അയ്യപ്പ സേവാ സംഘം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി അന്നദാനം ആരംഭിച്ചു. ചെങ്ങന്നൂർ തഹസീൽദാർ ബിജു ഉദ്ഘാടനം ചെയ്തു. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ഡി.വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ബാബു കല്ലൂത്ര,ഷാജി വേഴപ്പറമ്പിൽ, ഹരികുമാർ കല്ലുങ്കൽ, രാമചന്ദ്ര കൈമൾ,ടി.സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.