കോഴഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം 22, 23, 24 തീയതികളിൽ കോഴഞ്ചേരി ഗവ: ഹൈസ്‌കൂൾ, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, തെക്കേമല എം.ജി.എം.ഒാഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അജയകുമാർ ഉദ്ഘാടനം ചെയ്യും.