ചെങ്ങന്നൂർ: പാണ്ടനാട് കുഴിപ്പാത്രയിൽ സന്തോഷ് വില്ലയിൽ ബിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ കെ.ജെ ഇട്ടിയുടെ ഭാര്യ ശോശാമ്മ ഇട്ടി (അമ്മിണി -88) നിര്യാതയായി. സംസ്‌കാരം 23ന് രാവിലെ 10ന്പാണ്ടനാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. പാണ്ടനാട് മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഇട്ടി ജോൺ (റിട്ട. ബിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ ), ഷിബു (യു.കെ), റെജി (മുംബയ്). മരുമക്കൾ ബിനു, പ്രിൻസി , ജെനി.