22-sob-kunjukunju
കുഞ്ഞുകുഞ്ഞ്

ഇലവുംതിട്ട: നെടിയകാല വെട്ടുഴത്തിൽ കുഞ്ഞുകുഞ്ഞ് (65) നിര്യാതനായി. സംസ്‌കാ​രം നാളെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: ജ​ഗദമ്മ. മക്കൾ: ബിജു, ബിനു. മരുമകൾ: ലത.