ഏനാത്ത് : ഇളംഗമംഗലം വാലുതുണ്ടിൽ യോഹന്നാൻ മാത്യു (കുഞ്ഞുമോൻ-73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഏനാത്ത് സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : പരേതയായ സാറാമ്മ. മക്കൾ : മാത്യു യോഹന്നാൻ (തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട), പരേതയായ ജിജി യോഹന്നാൻ.