കലഞ്ഞൂർ: കല്ലറേത്ത് കോടിയാട്ട് ജാനമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ. മക്കൾ: മനോഹരൻ നായർ, മോഹനൻ നായർ, അമ്പിളി കല, ആനന്ദഭായ്. മരുമക്കൾ: അമ്പിളി, ശ്രീകല, ശശിധരൻ പിള്ള, മോഹനൻദാസ്.