 
കടമ്പനാട് : ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. തുവൂർ വടക്ക് മണക്കാല പനവിളയിൽ വീട്ടിൽ പരേതനായ രാമന്റെയും കുഞ്ഞു പെണ്ണിന്റെയും മകൻ അനിൽകുമാർ (54) ആണ് മരിച്ചത്. . പെയിന്റിംഗ് ജോലിക്കിടയിലാണ് ഏണിയിൽ നിന്ന് വീണത്.സംസ്കാരം നടത്തി. ഭാര്യ രമണി. മക്കൾ അമൽ കുമാർ അമിത്കുമാർ