പന്തളം : തൃശൂർ കുറ്റനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക തോന്നല്ലൂർ കൊട്ടേത്ത് ജയശ്രീ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് : സി.കെ.സുദർശന കുമാർ (കുടുംബ പ്രബോധൻ സംയോജകൻ, തൃശൂർ മഹാനഗർ). മക്കൾ : ശ്രീലക്ഷ്മി, ശ്രീഗോവിന്ദ്.