22-sob-balakrishnan-achar
ബാലകൃഷ്ണൻ ആചാരി

പന്തളം : പൂഴിക്കാട് മണിമന്ദിരത്തിൽ ബാലകൃഷ്ണൻ ആചാരി (64) നി​ര്യാ​ത​നായി. സംസ്‌കാരം ന​ടത്തി. കുരമ്പാല പാലപ്പള്ളി കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ : മുളമ്പുഴ തെക്കേമംഗലത്ത് മണിയമ്മാൾ. മക്കൾ​ : ബിനു കുമാർ, മനു കുമാർ. മരുമകൾ :​ പരേതയായ തൃഷ്ണാമോൾ.