പത്തനംതിട്ട: കുലശേഖരപതി തെക്കേഅലങ്കാരത്ത് മുഹമ്മദ് ഹനീഫയുടെ ഭാര്യ സീനത്ത്ബീവി (54) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് ഹാഷിം, . സുമയ്യ. മരുമക്കൾ: ഷിഹാബുദീൻ, അഥീന ഹാഷിം. കൊച്ചു മക്കൾ: ഉമർ, ഫാറുഖ്.