മണ്ണടി : മണ്ണടി അറപ്പുര ദേവീക്ഷേത്ര ഉപദേശക സമിതിയിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉണ്ണികൃഷ്ണൻ കൊണ്ടൂർ ( പ്രസിഡന്റ്) രാജേന്ദ്രൻ നായർ (സെക്രട്ടറി )സുമിത് (വൈസ് പ്രസിഡന്റ് ) സബ് ഗ്രൂപ്പ് ഓഫീസർ വിഷ്ണു അദ്ധ്യക്ഷനായി.