prasanna-kumari
പ്രസന്നകുമാരി

ചെങ്ങന്നൂർ: മുളക്കുഴ ഭക്തിവിലാസം രാധാകൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ഉമാ മഹേശ്വരി. മരുമക്കൾ: സുപ്രിയദാസ്, ദിലീപ് ശങ്കർ.