23-sob-ammini-george
അമ്മിണി ജോർജ്

നിരത്തു​പാറ: പിച്ചാണ്ടിക്കുളം പോരത്തൂര് അമ്മിണി ജോർജ് (83) നി​ര്യാ​ത​യായി. സംസ്‌ക്കാരം നാളെ 10 ന് രാജഗിരി മാർത്തോമാ പള്ളി​യിൽ. പത്തനംതിട്ട കോടിയാത്ത്​ കുടുംബാഗമാണ്. ഭർത്താവ് : പി റ്റി ജോർജ്. മ​ക്കൾ : ലിസി ജോൺ, തോമസ് ജോർജ്, ബാബു ജോർജ്, റെഞ്ചി ജോർജ്, പരേതയായ സൂസി ജോയി. മരുമക്കൾ : ജോണിക്കുട്ടി, മോളിക്കുട്ടി, പൊന്നമ്മ, റെനി, ജോയി.