അടൂർ: അമ്മകണ്ടകരയിൽ മുരളി ഭവനത്തിൽ കെ വിജയൻ (64 മൈനിങ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റ് റിട്ട. ഡ്രില്ലർ) നിര്യാതനായി, ഭാര്യ ഉഷ, മക്കൾ വിഷ്ണു, വിജിത്ത്, മരുമക്കൾ ശ്രീലക്ഷ്മി, മിഥുല. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്