കാരംവേലി : കിഴക്കുംകരവീട്ടിൽ, എം. കെ. ശ്രീനിവാസന്റെ ഭാര്യ അംബികാദേവി (ലീലാമ്മ -75) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. പരിയാരം തകിടിപ്പുറത്തു കുടുംബാംഗമാണ്. മകൻ: ഹരി. മരുമകൾ: ബിജി. കൊച്ചുമകൻ: ഹിരൺ.