23-sob-gheevarghese-ty
ഗീവർഗീസ് ടി. വൈ.

കോന്നി: കൊന്നപ്പാറ തട്ടാശ്ശേരിൽ ഗീവർഗീസ് ടി. വൈ. (അനിയൻ കുഞ്ഞ് - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വടശ്ശേരിക്കര ചെറിയത്ത് കുടുംബാംഗം മിനി വർഗീസ്. മക്കൾ: അമല മേരി വർഗീസ്, അജിൽ വർഗീസ്.