മല്ലപ്പള്ളി ആനിക്കാട് : പുല്ലുകുത്തി ചിരട്ടാമണ്ണിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ മേരിക്കുട്ടി ആൽബർട്ട് (പൊന്നമ്മ-66) നിര്യാതയായി. സംസ്‌കാരം പിന്നീട്.