23-sob-sarath-krishnan
ശരത്ത് ചന്ദ്രൻ

മല്ലപ്പള്ളി : ചാലക്കുടിക്ക് സമീപം ബൈക്ക് പോസ്റ്റിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഞ്ഞിത്തോട് വീട്ടിൽ ശരത്ത് ചന്ദ്രൻ (29) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വിട്ടുവളപ്പിൽ. മൈക്രോ എന്റർപ്രൈസ് ജീവനക്കാരനാണ്. പിതാവ്: ശശിധരൻ, മാതാവ്: ജാനകി ശശിധരൻ. സഹോദരൻ: ശരൺ.