 
കുമ്പഴ : പ്ലാവേലി കുളുന്നിയിൽ പരേതനായ കെ.ജെ.വർഗീസിന്റെ ഭാര്യ മറിയാമ്മവർഗീസ് (88) നിര്യാതയായി. തുമ്പമൺ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുമ്പഴ സെൻ മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ. മക്കൾ: ലില്ലി തോമസ്, ലാലി ജോൺ, ബിജു വർഗീസ്, അനു വർഗീസ്, അനിത റെജി (കുവൈറ്റ്). മരുമക്കൾ : തോമസ്, സി. പി. ജോണി, ഷൈമി ബിജു, മോനി വർഗീസ്, റെജി തങ്കച്ചൻ.