വള്ളിക്കോട്: പൂമംഗലം (ചേന്നാത്ത്) വിളയിൽ കുടുംബാഗം (കാരയ്ക്കാട്) രഘുനാഥ് പി. (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കേശമത്ത് സുഭാഷിണി.