23-sob-abooza-beevi
അബൂസബീവി

പത്തനംതിട്ട: ഹമീദ് മൻസിലിൽ പി. കെ. ഹമീദിന്റെ ഭാര്യ അബൂസബീവി (62) നിര്യാതയായി. മക്കൾ: എച്ച്. ഐ. ഷമീം, ഷംന ഹമീദ്. മരുമക്കൾ: മുഹമ്മദ്ഷാൻ, മുഹമ്മദ് ഷെഫീഖ്. കബറടക്കം നടത്തി.