കോന്നി: കിഴക്കുപ്പുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എ ലിറ്ററേച്ചർ വിത്ത് ജേർണലിസം വിഭാഗത്തിൽ ഗസ്റ്റ് ലച്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 9447802487/ 9074337467.