പത്തനംതിട്ട: മെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് അസോസിയേഷൻ ഏരിയ സമ്മേളനം ഡോ.എം.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ബിജോയ് വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഒാഫീസർ കെ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അനിൽ കെ.രവി, ട്രഷറർ ബിനോയ് തോമസ് എന്നിവർ പങ്കെടുത്തു.