അടൂർ : കെ.എസ്.ആർ.ടി.സിയുടെ അടൂർ ഡിപ്പോയിൽ നിന്ന് മൂന്നാർ ടൂർ സർവീസ് 26ന് പുറപ്പെടും. 1600 രൂപയാണ് ചാർജ് , മൂന്നാർ ടീ മ്യൂസിയം, കണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫോട്ടോ പോയിന്റ്, കാന്തല്ലൂർ, മറയൂർ, പെരുമല ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിടങ്ങളിലാണ് സന്ദർശനം - വിശദ വിവരങ്ങൾക്ക് - 9447302611, 920 2014 930.