മല്ലപ്പള്ളി : വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും മാർഗനിർദ്ദേശം നൽകുന്നതിനായി മല്ലപ്പള്ളി പബ്ലിക്ക് സ്റ്റേഡിയം സൊസൈറ്റിയുടെ ഭാഗമായി കരിയർ ഡെവലപ്പ്മെന്റ് സെന്ററും മല്ലപ്പള്ളി മഹാകവി വെണ്ണികുളം സ്മാരക താലൂക്ക് ലൈബ്രറിയും ചേർന്ന് അർദ്ധദിന ശിൽശാല നടത്തും.
നാളെ ഉച്ചക്ക് 2.30 ലൈബ്രറി ഹാളിലാണ് പരിപാടി. വിദ്യാർത്ഥികൾക്കുംതൊഴിൽ അന്വേഷകർക്കും പങ്കെടുക്കാം.