തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല മാർത്തോമ്മ കോളേജിൽ 25നും 26നും നടക്കുന്ന നാടകക്കളരിയിൽ പങ്കെടുക്കുന്നതിന് ഇന്ന് കൂടി രജിസ്ട്രഷൻ നടത്താം. 17നും 25നും ഇടയിൽ പ്രായമുള്ള 50 പേർക്കാണ് പ്രവേശനം. സിനിമ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447401045.