road
തകർന്നു കിടക്കുന്ന കിഴക്കുപുറം മേലകത്തുപടി. കണ്ടത്തു്കാരോട്ട് കണ്ടത്തികുരിശുമുട് റോഡ്

കോന്നി: കിഴക്കുപുറം മേലകത്തുപടി കണ്ടത്തുകാരോട്ട് കണ്ടത്തികുരിശുമുട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാൽ നടയാത്രക്കാർക്കുപോലും നടക്കാൻ കഴിയാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.