അടൂർ : പി.രാജൻ പിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ഓഫീസ്-ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. "നെഹ്റു എന്ന രാഷ്ട്ര ശില്പി " എന്നതാണ് വിഷയം 17നും 22നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 3000 , + മൊമന്റോ ,രണ്ടാം സമ്മാനം 2000, + മൊമെന്റോ ', മൂന്നാം സമ്മാനം 1000,+ മൊമന്റൊ. 25എ ഫോർ ഷീറ്റിൽ കവിയാത്ത രചനകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം - സെക്രട്ടറി, പി.രാജൻ പിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ & കൾച്ചറൽ ഓർഗനൈസേഷൻ തെങ്ങമം - തെങ്ങമം PO- 690522 - എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495 251000 , 9961585228, 9846790361.