Surinam
റിപ്പബ്‌ളിക് ഒഫ് സുരിനാം
തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ സ്വാതന്ത്ര്യദിനമാണ് നവംബർ 25. 1975 നവംബർ 25ന് നെതർലണ്ടിന്റെ കൈയിൽ നിന്നും സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യത്തിന് മുമ്പ് നെതർലാൻഡ്്‌സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണാർദ്ധ ഗോളത്തിൽ ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേ ഒരു രാജ്യമാണ് സുരിനാം.
International Day for the Elimination of Violence against Women
സ്ത്രീദ്രോഹ വിരുദ്ധദിനം
എല്ലാവർഷവും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു.