25-pdm-si
അൾ കേരള പ്രൈവറ്റ് വെഹിക്കിൾ യൂസേഴ്‌സ് അസോസിയേഷൻ ഹെഡ് ഓഫീസ് പന്തളം എസ് ഐ പി.കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: സ്വകാര്യ വാഹന ഉടമകളുടെ സംഘടനയായ ഒാൾ കേരള പ്രൈവറ്റ് വെഹിക്കിൾ യൂസേഴ്‌സ് അസോസിയേഷൻ ഹെഡ് ഓഫീസ് പന്തളം എൻ.എസ്.എസ്. കോളേജിന് സമീപം അക്ഷരാ ബിൽഡിംഗ്‌സിൽ പ്രവർത്തനമാരംഭിച്ചു. പന്തളം എസ്.ഐ പി.കെ. രാജൻ
ഉദ്ഘാടനംചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . നഗരസഭ വൈസ് ചെയർപേഴ്‌സൺ യു. രമ്യ, കൗൺസിലർമാരായ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ . പന്തളം മഹേഷ് ,ലസിതാ നായർ , രത്‌നമണി സുരേന്ദ്രൻ, കെ.സീന, സുനിതാ വേണു, റെഡ് ക്രോസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മോഹൻ .ജെ. നായർ, വർഗീസ് മാത്യു, ആർ.വിശാഖൻ പിള്ള, ഐഡിയൽ ശ്രീകുമാർ, പി .സതീഷ് വേണുകുമാർ, എം.ആർ. ശശി, ഇ. എം ഗിരിധർ എന്നിവർ പ്രസംഗിച്ചു. ഫോൺ. 9447052501, 8078879453.