പന്തളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം മേഖലയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജയൻ ക്ലാസിക് നിർവഹിച്ചു. അടൂർ മേഖലാ പ്രസിഡന്റ് രാജു അച്ചൂസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർജികളെ സംസ്ഥാന സെക്രട്ടറി േേമന്ദ്രനാഥ് ആദരിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി വിശ്വേശ്വരൻ ആറന്മുള ,ജില്ലാ ട്രഷറർ.സണ്ണി സി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ഹരി ഭാവന, ടി.സദാശിവൻ, സതീഷ് പന്തളം, സന്ദീപ് ദാസ്, സതീഷ് പനങ്ങാട് , യൂണിറ്റ് പ്രസിഡന്റ് വിജയൻ പി.വി, രാജു അമ്പലക്കടവ്, വേണു പന്തളം, ഷിബു തോമസ് , ആർ.കെ ഉണ്ണിത്താൻ, മംഗലത്ത് രാജേന്ദ്രൻ, ഷിബു അലീന , വർഗീസ് കെ.വി, ജ്യോതി കുമാർ, ജോബി അലക്‌സാണ്ടർ, മുരളി ബ്ലെയ്‌സ് ഗിരീഷ് കുമാർ. ജിനോജ് സിറ്റി, പ്രകാശ് നെപ്ട്യൂൺ, വനിതാ വിങ്ങ് സബ് കോഡിനേറ്റർ സീന ഹരി, ശശികല. എന്നിവർ സംസാരിച്ചു. പന്തളം മേഖലയുടെ 2022, 2023 വർഷത്തെ ഭാരവാഹികൾ. മേഖലാ പ്രസിഡന്റ് സതീഷ് പി.എം, വൈസ് പ്രസിഡന്റ് ബിജു കുളനട, സെക്രട്ടറി വിജയൻ പി.വി., ജോയിന്റ് സെക്രട്ടറി സതീഷ് പനങ്ങാട്, ട്രഷറർ രാജു അമ്പലക്കടവ്, പി. ആർ.ഒ.സീന ഹരി എന്നിവർ പങ്കെടുത്തു.