കോഴഞ്ചേരി : ആറൻമുള നിയോജക മണ്ഡലത്തിലെ തോട്ടപ്പുഴശേരി പഞ്ചായത്തിലെ വെട്ടത്തുപടി നല്ലതുപടി (ചെമ്പകശേരി പുച്ചേരിമുക്ക്) റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം നടത്തുന്നതിനാൽ 28 മുതൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം തടസപ്പെടുമെന്ന് റീബിൽഡ് കേരള അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.