25-sob-sumangala
സുമംഗല

അത്തിക്കയം: കടുമീൻചിറ, ചിറപ്പറമ്പിൽ പുഷ്പാംഗദന്റെ ഭാര്യ സുമംഗല (57) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ആങ്ങമൂഴി പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, അർജുൻ.