ചെങ്ങന്നൂർ: ജില്ലാ എംപ്ലോയിമെന്റ് എക്സേഞ്ചും ചെങ്ങന്നൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനിയറിംഗ് ടെക്നോളജിയും സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽമേള നിയുക്തി 2022 നാളെ നടക്കും. കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ 50 ഉദ്യോഗാർത്ഥികൾ പങ്കെടുക്കും. വ്യത്യസ്ത തസ്തികകളിൽ 3500ൽപരം അവസരങ്ങളാണ് ഉളളത്.