25-sob-balakrishnan
ബാലകൃഷ്ണൻ

പന്തളം: പെരുമ്പുളിക്കൽ മന്നം നഗറിൽ ബാലു ഭവനിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2. 30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി ബാലൻ. മകൻ : ബാലു. മരുമകൾ : പുഷ്പ.