കല്ലൂപ്പാറ കടമാൻകുളം: ശാസ്താങ്കൽ കടയ്‌ക്കേത്ത് ആർ. ശ്രീകുമാർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : തിരുവനന്തപുരം വാവോട് ഇടത്തറ പുത്തൻവീട് സുനിത.